കുട്ടമ്പുഴ സഹകരണ ബാങ്ക് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട കെ.കെ ശിവൻ. സഹകരണ യൂണിയൻ കോതമംഗലം സർക്കിൾ ചെയർമാനും സി.പി.എം കോതമംഗലം ഏരിയ കമ്മറ്റി അംഗവും കർഷക സംഘം ഏരിയ കമ്മറ്റി സെക്രട്ടറിയുമാണ്.