gopi80

ചൊവ്വര: കൊണ്ടോട്ടി ഊരപ്ര റോഡ് എച്ച്.എം.ടി റിട്ട. ജീവനക്കാരൻ മുല്ലശേരി ഗോപി (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വനജ. മക്കൾ: മധു, മൃദുല, സുധി. മരുമക്കൾ: പരേതയായ രാഖി, ഉണ്ണിക്കൃഷ്ണൻ, സവിത.