ഫോർട്ട്കൊച്ചി: നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ്‌ പി.ബി. ഷംസു ഉദ്ഘാടനം ചെയ്തു. പി.എഫ്. ജോർജ് അദ്ധ്യക്ഷത വഹിച്ചു.