കൊച്ചി: ഏറ്റുമാനൂർ-ചിങ്ങവനം ട്രാക്ക് ഇരട്ടിപ്പിക്കലിന്റെ ഭാഗമായി 22 മുതൽ 28 വരെ റദ്ദാക്കിയ ട്രെയിൻ നമ്പർ 16649/16650 മംഗലാപുരം സെൻട്രൽ - നാഗർകോവിൽ മംഗലാപുരം സെൻട്രൽ പരശുറാം എക്സ്‌പ്രസ് ഇന്നുമുതൽ മംഗലാപുരം സെൻട്രലിനും -ഷൊർണൂർ ജംഗ്ഷനിനുമിടയ്ക്ക് സർവീസ് നടത്തും.