mazha

കൊ​ച്ചി​:​ ​ര​ണ്ടാം​ ​ദി​വ​സ​വും​ ​മ​ഴ​ ​മാ​റി​ ​നി​ന്ന​തോ​ടെ​ ​ജി​ല്ല​ ​ആ​ശ്വാ​സ​ത്തി​ൽ.​ ​നി​ല​വി​ൽ​ ​ഒ​രു​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പ് ​മാ​ത്ര​മാ​ണ് ​ജി​ല്ല​യി​ൽ​ ​അ​വ​ശേ​ഷി​ക്കു​ന്ന​ത്.​ ​ക​ട​വ​ന്ത്ര​ ​കേ​ന്ദ്രീ​യ​ ​വി​ദ്യാ​ല​യ​ത്തി​ലെ​ ​ക്യാ​മ്പി​ൽ​ ​പി​ ​ആ​ൻഡ് ​ടി​ ​കോ​ള​നി​യി​ലെ​ ​മൂ​ന്ന് ​കു​ടും​ബ​ങ്ങ​ളി​ലെ​ ​എ​ട്ട് ​പേ​രാ​ണു​ള്ള​ത്.​ ​ശ​നി​യാ​ഴ്ച​ ​ജി​ല്ല​യി​ൽ​ ​പൊ​തു​വെ​ ​തെ​ളി​ഞ്ഞ​ ​അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു.​ ​ചി​ല​യി​ട​ങ്ങ​ളി​ൽ​ ​ചെ​റി​യ​ ​തോ​തി​ൽ​ ​മ​ഴ​ ​പെ​യ്തു.​ ​പ്ര​കൃ​തി​ക്ഷോ​ഭം​ ​മൂ​ല​മു​ള്ള​ ​നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​ല്ല.​ ​മ​ഴ​ ​കു​റ​ഞ്ഞെ​ങ്കി​ലും​ ​ക​ൺ​ട്രോ​ൾ​ ​റൂ​മു​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​തു​ട​രു​മെ​ന്ന് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ജാ​ഫ​ർ​ ​മാ​ലി​ക് ​അ​റി​യി​ച്ചു.