leeladevi77

തൃക്കാക്കര: ഫാക്ട് മുൻ പ്രോസസ് മാനേജരും കെ.എസ്.ഡി.പി മുൻ ജനറൽ മാനേജരുമായിരുന്ന പരേതനായ വെള്ളങ്ങാട്ട് ഡോ. ജി.എൻ പിള്ളയുടെ ഭാര്യ കുന്നുംപുറം ആരാധനവീട്ടിൽ എസ്. ലീലാദേവി (77) നിര്യാതയായി. ഹൈക്കോടതി റിട്ട. ജഡ്ജി പരേതനായ ജസ്റ്റിസ് പി. നാരായണ പിള്ളയുടെയും പരേതയായ കളപ്പുരക്കൽ കെ പി സുമതിക്കുട്ടി അമ്മയുടെയും മകളാണ്. മക്കൾ: വിനയ്‌കുമാർ, അരുൺകുമാർ, ഡോ. ആശാലത. മരുമക്കൾ: അർച്ചന പണിക്കർ, ബിനു അംബിക, ഡോ. യു. ജയരാജ്‌. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് രവിപുരം ശ്മശാനത്തിൽ.