esthappanose

നെടുമ്പാശേരി: ചെങ്ങമനാട് കപ്രശേരി മനയമ്പിള്ളി വീട്ടിൽ എസ്തപ്പാനോസ് (89) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ പൂതംകുറ്റി ടാബോർ ചക്യയത്ത് കുടുംബാംഗം. മക്കൾ: ഡെയ്‌സി, പരേതനായ ജോർജ്, ജോഷി, ജോബ്, ജോജോ. മരുമക്കൾ: ടോണി (ബിസിനസ്), ലിറ്റി, ലിജി, ജിഷ (ലണ്ടൻ), മരിയ.