തോപ്പുംപടി: കരുവേലിപ്പടി പമ്പ് ഹൗസിൽ പുതിയ പമ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി നടക്കുന്നതിനാൽ മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി മേഖലയിൽ 24 ന് കുടിവെള്ള വിതരണം മുടങ്ങുമെന്ന് അധികാരികൾ അറിയിച്ചു.