pj-anil

നെടുമ്പാശേരി: കെ.എസ്.കെ.ടി.യു ചെങ്ങമനാട് വില്ലേജ് കമ്മിറ്റി ജില്ലാ പ്രസിഡന്റായിരുന്ന എം.കെ. മോഹനൻ അനുസ്മരണ യോഗവും കുട്ടികൾക്ക് പഠനോപകരണ വിതരണവും നടന്നു. ചെങ്ങമനാട് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ അനുസ്മരണ പ്രഭാഷണം നടത്തി. പി.എ. രഘുനാഥ്, എം.കെ. പ്രകാശൻ, സുമ ഷാജി, ഷൈല അശോകൻ, എം.പി. രാജൻ എന്നിവർ സംസാരിച്ചു.