പറവൂർ: റിട്ട. എച്ച്.എം.ടി ഉദ്യോഗസ്ഥൻ ഏഴിക്കര പട്ടമനവീട്ടിൽ സി. കരുണാകരൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: സാവിത്രി. മക്കൾ: സേതുലക്ഷ്മി, സോമരാജ്, ശ്യാംരാജ്. മരുമക്കൾ: ജോഷി, മിഷ, മിഞ്ചു.