omana-charamam-

പറവൂർ: ചേന്ദമംഗലം തെക്കുംപുറം ചക്കുംതറവീട്ടിൽ പരേതനായ സിദ്ധാർത്ഥന്റെ ഭാര്യ ഓമന (83) നിര്യാതയായി. മക്കൾ: രാജീവ്, സീമ. മരുമകൻ: ബിനീഷ്. സഞ്ചയനം 25ന് രാവിലെ 8ന്.