കൊച്ചി: കൊച്ചി സർവകലാശാല കമ്പ്യൂട്ടർ സയൻസ് വകുപ്പിൽ ജൂനിയർ റിസർച്ച് ഫെല്ലോയുടെ ഒഴിവ്. രണ്ട് വർഷത്തെക്കാണ് നിയമനം. വിവരങ്ങൾക്ക്: 9447364158