വെണ്ണല സെക്ഷൻ: ഒബ്‌റോൺമാൾ പരിസരം, മേൽത്തറ, പാടിവട്ടം, ആലിൻചുവട്, പൈപ്പുലൈൻ റോഡ്, ലാൽ മീഡിയ പരിസരം, പൊക്കാളം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
എരൂർ സെക്ഷൻ: മിനി കമ്പനി, റിവർ ഈസ്റ്റ്, എച്ച്.ഒ.സി ടൗൺഷിപ്പ്, നന്ദനം, മകളിയം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
മുളന്തുരുത്തി സെക്ഷൻ: ചിങ്ങംനഗർ, ഇഞ്ചിമല, സ്വാൻവാലി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ