പെരുമ്പാവൂർ: കമലാലയം വീട്ടിൽ റിട്ട. തിരുവിതാംകൂർ ദേവസ്വംബോർഡ് മാനേജർ പരേതനായ ജി. മുരളീധരൻ തമ്പിയുടെ ഭാര്യ കോമളവല്ലി (76) നിര്യാതയായി. മകൻ: അനിൽകുമാർ (അയ്യപ്പ മെഡിക്കൽ സ്റ്റാറ്റോർ, പെരുമ്പാവൂർ).