-george

തെക്കൻപറവൂർ: കറുകപ്പിള്ളി കമ്മാട്ട് ജോർജ് (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് തെക്കൻപറവൂർ സെന്റ് ജോൺസ് കത്തോലിക്കാപള്ളിയിൽ. മക്കൾ: ബിജോയി, ആൻസി. മരുമക്കൾ: ജോബി, രാഖി.