തൃപ്പൂണിത്തുറ: മന്ത്ര പഠന ശിബിരത്തിന്റെ സമാപന യോഗം ഇന്ന് വൈകിട്ട് ആറിന് എമ്പ്രാന്മഠത്തിൽ നടക്കും. ശിബിരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും സമുദായ അംഗങ്ങൾ നൽകുന്ന പാരിതോഷികങ്ങളും വിതരണം ചെയ്യുമെന്ന് തൃപ്പൂണിത്തുറ തുളു ബ്രാഹ്മണ യോഗം പ്രസിഡന്റ് എസ്. രാമചന്ദ്രൻ അറിയിച്ചു. വിവരങ്ങൾക്ക്: 9388602843.