divakaran-81

അങ്കമാലി: ടി.ബി നഗർ 301 ശ്രീവത്സത്തിൽ കെ.കെ. ദിവാകരൻ (81) നിര്യാതനായി. ടെൽക്ക് റിട്ട.ഡെപ്യൂട്ടി മാനേജരായിരുന്നു. ഭാര്യ: കെ.എൽ.വത്സല. മക്കൾ: സിന്ധു ദിവാകരൻ (ചിത്രം പെയിന്റിംഗ് സ്കൂൾ), സന്ധ്യ (അമേരിക്ക). മരുമക്കൾ: ബാബു (ആർട്ടിസ്റ്റ്), ഡോ.സുരേഷ് (അമേരിക്ക).