കളമശേരി: ഏലൂർ എട്ടിയേടത്ത് രോഹിണി നിവാസിൽ പരേതനായ എ.എൻ.ജി പിള്ളയുടെ ഭാര്യ ഗിരിജ (67) നിര്യാതയായി. മക്കൾ: രേഖ, രേണു, മരുമക്കൾ: അജിത് കുമാർ, പരേതനായ കിഷോർ.