ഉദയംപേരൂർ: പി.കെ.എം.സി റോഡ് വളോക്കോട്ട് ഉള്ളംപിള്ളിൽ രാജഗോപാല മേനോൻ (കുഞ്ഞപ്പൻ, 80) നിര്യാതനായി. മക്കൾ: സിന്ധു, പരേതനായ മധുസൂദനൻ. മരുമക്കൾ: ജയഗോപാൽ, സുമ.