
കലൂർ: എൽ.എഫ്.സി റോഡ് വടക്കത്തറ വിനു വിഹാറിൽ പരേതനായ വി.എസ്. മാത്യുവിന്റെ ഭാര്യ നളിനി മാത്യു (79) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന് പാലാരിവട്ടം ഷാരോൺ മാർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ: വിനു മാത്യു (ദുബായ്), വിനിത വർഗീസ് (തൃശൂർ). മരുമക്കൾ: സുജ, ഡോ. വർഗീസ് കെ. ജോസഫ്.