
പെരുമ്പാവൂർ: വല്ലം-ചൂണ്ടി പണിക്കരുകുടി വീട്ടിൽ അലിയാർ (89) നിര്യാതനായി. മുസ്ലീം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി അംഗം, വല്ലം-ചൂണ്ടി ജമാ അത്ത് സെക്രട്ടറി, കാർഷിക വികസന സമിതി അംഗം, കോടനാട് പി.എച്ച്.എസി വികസന സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞിപ്പെണ്ണ്. മക്കൾ: ബഷീർ (ന്യൂ ഇന്ത്യ അഷ്വറൻസ്), അബ്ദുള്ള (ബിസിനസ്), സിറാജുദ്ദീൻ (ബിസിനസ്), സലാം (മെറ്റലക്സ്), റംല, നുസൈബ, റഷീദ, സുബൈദ. മരുമക്കൾ: ജബ്ബാർ, അബ്ദുള്ള, മുംതാസ്, ജമീല, നിഷ, ബിനിത, പരേതനായ കാദർ, പരേതനായ അലി.