
കൊച്ചി: ചുള്ളിക്കൽ കുമാർ പെട്രോൾ പമ്പിന് സമീപം എം. വിൽസൺ റോസിന്റെ ഭാര്യ മേരി വിൽസൺ (അമ്മിണി, 63) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3.30ന് ചുള്ളിക്കൽ സെന്റ് ജോസഫ് ബെത്ലഹേം ദേവാലയ സെമിത്തേരിയിൽ. മക്കൾ: ഡോ. വിനി ഗ്രേസ് റോസ്. ബെൻ സേവ്യർ റോസ്. മരുമകൻ: ജെൻസൺ റോഡ്രിഗ്സ്.