പനങ്ങാട് സെക്ഷൻ: പനങ്ങാട് ഗണപതി അമ്പലം മുതൽ പനങ്ങാട് സൗത്ത് തെക്കിൻകാട് വരെ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ
കലൂർ സെക്ഷൻ: പോനോത്ത് റോഡ്, മാസ്റ്റർ കൊച്ചിൻ റോഡ്, വി.എൈ.പി റോഡ്, മാത്യഭൂമി, സി.ബി.ഐ, കോടതി പരിസരം, ദേശാഭിമാനി, ദേശാഭിമാനി ബാങ്ക് റോഡ്, ലെനിൻ സെന്റർ, അശോക റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ
വെണ്ണല സെക്ഷൻ: ആലിഞ്ചോട്, ബി.ഒ.ടി പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്ഷൻ: ക്ലബ് റോഡ്, കളക്ടർ ബംഗ്ലാവ് റോഡ്, തോട്ടകാട്ട് റോഡ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ
കളമശ്ശേരി സെക്ഷൻ: സൗത്ത് കളമശ്ശേരി, നജാ ത്ത് നഗർ, ഗംഗ നഗർ, മേത്തർ നഗർ, ചങ്ങമ്പുഴ നഗർ, അറഫ നഗർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ