kklm

കൂത്താട്ടുകുളം:ബി.ജെ.പി പാലക്കുഴ പഞ്ചായത്ത് സമിതി ഓഫീസ്

ബിജെപി മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുൺ. പി.മോഹനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് എസ്. ദീപക് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് അനൂപ്. കെ.ഗോപി, സെക്രട്ടറി കെ.കെ. സുമിത്ത്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ പ്രീജ അശോകൻ, അനിൽകുമാർ.സി.എസ്, രഞ്ജിത്ത് രതീഷ്, ബൂത്ത് പ്രസിഡന്റ് അനൂപ്.എം.എസ്, എം.ആർ.ജയൻ,കെ.ആർ.അനൂപ്, യുവമോർച്ച പ്രസിഡന്റ് അരുൺ കേശവൻ എന്നിവർ സംസാരിച്ചു.