തൃപ്പൂണിത്തുറ: കർഷകർ തന്നാണ്ട് (2022-23) കരം രസീത്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മൊബൈൽ ഫോൺ എന്നിവയുമായി അക്ഷയ കേന്ദ്രങ്ങൾ, സി.എസ്.സി കൾ, കൃഷിഭവൻ എന്നിവയെ സമീപിക്കാമെന്ന് എടക്കാട്ടുവയൽ കൃഷി ഓഫീസർ അറിയിച്ചു.