കാഞ്ഞൂർ: പാറപ്പുറം പരേതനായ പാനാപ്പിള്ളി ഗോപാലന്റെ ഭാര്യ കൗസല്യ (93) നിര്യാതയായി. മക്കൾ: സുരേഷ്, ഉഷ, പരേതരായ ലക്ഷ്മണൻ, വനജ. മരുമക്കൾ: മണി, വിജയൻ, സീത, പൊന്നപ്പൻ. സംസ്കാരം: നാളെ തിങ്കളാഴ്ച രാവിലെ 10 ന് പാറപ്പുറം എസ്.എൻ.ഡി.പി ശാന്തി തീരത്ത്.