sarojini-77

തൃപ്പൂണിത്തുറ: എരൂർ ഇല്ലിക്കപ്പടി പുതുശേരിൽ പി.കെ. ശ്രീധരന്റെ (റിട്ട. സെയിൽസ് ടാക്സ്) ഭാര്യ ടി.കെ. സരോജിനി (77 - റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: മജു, മനു. മരുമക്കൾ: ദിവ്യ, ജിഷ.