കിഴക്കമ്പലം: മോറയ്ക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ യു.പി വിഭാഗത്തിൽ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുള്ള അദ്ധ്യാപക ഒഴിവിലേക്ക് കെ-ടെറ്റ് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വെള്ളിയാഴ്ചയ്ക്കുമുമ്പ് അപേക്ഷ സമർപ്പിക്കണം.