ആലുവ: പൊതുമരാമത്ത് ആലുവ സെക്ഷൻ പരിധിയിൽപ്പെടുന്ന ചൊവ്വര ഇളയരാജ പാലസ് റോഡിൽ നിന്നുള്ള എം.എൽ.എ റോഡിൽ തൊണ്ടിക്കടവ് പാലത്തിന്റെ അടിഭാഗം തകർന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി അസി. എൻജീനിയർ അറിയിച്ചു.