കോലഞ്ചേരി: കേന്ദ്ര പദ്ധതിയായ പ്രധാൻമന്ത്രി കിസാൻനിധി തുടർന്നും ലഭിക്കുന്നതിന് 28നകം കർഷകർ എയിംസ് പോർട്ടലിൽ വിവരങ്ങൾ ചേർക്കണം. നികുതിയടച്ച രസീത്, ആധാർ കാർഡ്, മൊബൈൽഫോൺ നമ്പർ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.