ആലുവ: നൊച്ചിമ നെല്ലിക്കാത്ത്കാട് പുതുശേരി വീട്ടിൽ ഗബ്രിയേൽ തോമസ് (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് അശോകപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: മാർട്ടിൻ തോമസ്, മായ ബേബി. മരുമക്കൾ: ഷിബി, ബാബു.