
പോത്താനിക്കാട്: മാറാപ്പിള്ളിൽ കെ.വി. ജോർജിന്റെ ഭാര്യ സിസിലി (63) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോത്താനിക്കാട് സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: അനിഷ (ഓസ്‌ട്രേലിയ), ഫാ. ജോർജ് (അജേഷ്), അഞ്ജു (അദ്ധ്യാപിക, സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്.എസ്, പുറപ്പുഴ). മരുമക്കൾ: ലിജേഷ് ജോർജ് (ഓസ്‌ട്രേലിയ), സെബിൻ ജോസഫ് (സബ്എഡിറ്റർ, ദീപിക, കോട്ടയം).