മൂവാറ്റുപുഴ: കാവുങ്കര ഒറവക്കുഴി പൈനായിൽ മുഹമ്മദലി (മമ്മാലി - 69) നിര്യാതനായി. ഭാര്യ: ആയിഷബീവി. മക്കൾ: ജുനൈദ, ജുഫിന, ജാബിർഅലി. മരുമക്കൾ: മുഹമ്മദ് ഷിയാസ്, മുഹമ്മദ്, സഫ്‌ന ജാബിർ.