കോതമംഗലം: കോട്ടപ്പടി കുന്നത്താട്ടിൽ കെ.പി. ജോസഫ് (57) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷെല്ലി. മക്കൾ: റിച്ചു (യു.കെ), റിറ്റി. മരുമകൻ: എവിൻ ചാക്കോ (യു.കെ).