പറവൂർ: മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജിൽ എയ്ഡഡ് വിഭാഗത്തിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിതയോഗ്യതയും അതിഥി അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തവരുമായിരിക്കണം ഉദ്യോഗാർത്ഥികൾ. ഈമാസം 27ന് മുൻപ് അപേക്ഷകൾ കോളേജ് ഓഫീസിൽ ലഭിക്കണം. ഫോൺ- 0484- 2482084, 9447875414.