കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ നവസംരംഭകരെ കണ്ടെത്തുന്നതിനും വ്യവസായ വകുപ്പിന്റെ വിവിധ സേവനങ്ങളെ പരിചയപ്പെടുത്തുന്നതിനും 28ന് രാവിലെ 10.30 മുതൽ പഞ്ചായത്ത് ഹാളിൽ ശില്പശാല നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 6235221835 (റോഷ്‌ന പീ​റ്റർ) നമ്പറിൽ രജിസ്റ്റർ ചെയ്യണം.