sosamma-97

മൂവാറ്റുപുഴ: മേക്കടമ്പ് വടക്കേനങ്ങാപറമ്പിൽ (ചെന്തിലക്കാട്ടിൽ) പരേതനായ വി.ഐ. വറുഗീസിന്റെ ഭാര്യ ശോശാമ്മ (97) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മേക്കടമ്പ് മോർ ഇഗ്‌നാത്തിയോസ് നൂറോനോ സിറിയൻ സിംഹാസന പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി (റിട്ട. നഴ്‌സിംഗ് സൂപ്രണ്ട്), ഐസക്ക് (റിട്ട. സീനിയർ ലക്ചറർ, ഡയറ്റ്), വറുഗീസ് (റിട്ട. സീനിയർ ഡയറക്ടർ, ലോക്കൽ ഫ്രണ്ട് ഓഡിറ്റ്), എബ്രഹാം, ലിസി, തോമസ് (കെ.എസ്.ഇ.ബി). മരുമക്കൾ: ഏലിയാമ്മ (റിട്ട. ടീച്ചർ), ലിസി (റിട്ട. പോസ്റ്റ്മിസ്ട്രസ്), ചിന്നമ്മ, സാജൻ, ലില്ലി (മേക്കടമ്പ് കോ ഓപ്പറേറ്റീവ് ബാങ്ക്).