കൊങ്ങോർപ്പിള്ളി: പള്ളത്തുവീട്ടിൽ കുമാരന്റെ ഭാര്യ സത്യവതി (97) നിര്യാതയായി. മക്കൾ: ഗീത, ശോഭ, പരേതനായ സുരേഷ്, സുജാത, സജീവ്, സന്തോഷ്, സ്മിത. മരുമക്കൾ: പരേതനായ ജ്ഞാനമണി, പരേതനായ പരമേശ്വരൻ, നന്ദനൻ, രജനി, ബീന, ബിന്ദു, മഹേഷ്.