കുമ്പളം: മാത്തേനികർത്തിൽ പരേതനായ വാസുവിന്റെ ഭാര്യ തങ്കമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ. മക്കൾ: യമുന, സുജാത, ധർമ്മൻ, സീത, സുലഭ (പനങ്ങാട് പൊലീസ്), സുധീഷ്. മരുമക്കൾ: രാജപ്പൻ, മധു, സജീവൻ, അനിത.