santha-70

വൈപ്പിൻ: ചെറായി ഗൗരീശ്വരം കൊറശേരി പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ശാന്ത (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചെറായി പൊതുശ്മശാനത്തിൽ. മക്കൾ: ഡൈജു, ഡൈന. മരുമക്കൾ: ജയദേവ്, സീമ.