sarojini-85

പിറവം: പേപ്പതി സ്വാതിമന്ദിരത്തിൽ പരേതനായ രാജന്റെ ഭാര്യ സരോജിനി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മകൻ: പരേതനായ മോഹനൻ. മരുമകൾ: ഗിരിജ.