കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായി ഡി.എസ്.ജെ.പി. പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സി.പി. ദിലീപ് നായർക്ക് വേണ്ടി പ്രവർത്തിക്കുന്നവരെല്ലാം എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രവർത്തനത്തിൽ അണിചേരുന്നുവെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. കോന്നി ഗോപകുമാർ, സംസ്ഥാന ട്രഷറർ സി.പി. ദിലീപ് നായർ എന്നിവർ വാർത്താമ്മേളനത്തിൽ അറിയിച്ചു.