കോതമംഗലം: പെരുമണ്ണൂർ പാണ്ടിമറ്റം ജോസഫ് ഫ്രാൻസിസ് (84) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഷോയി, ജോഷി, ജെസി, ഷിജി, ബിനോയി, ജിജോ, ബൈജു. മരുമക്കൾ: ടെസി, ബെസി, ബിജു ജോസഫ്, ജെയ്‌സൺ കുര്യൻ