പെരുമ്പാവൂർ: അല്ലപ്ര കൊരട്ടികുന്നൻ വീട്ടിൽ കെ.വി. ബേബി ( 66) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഷിജു (സി.പി.എം. വാലക്കര ബ്രാഞ്ച് കമ്മിറ്റി അംഗം), ജിജു, ജിജി. മരുമക്കൾ: അനു, ബെന്നി