സെൻട്രൽ സെക്ഷൻ: എം.ജി റോഡിൽ മാധവാഫാർമസി മുതൽ പത്മ ജംഗ്ഷൻ വരെ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ.
മുളന്തുരുത്തി സെക്ഷൻ: സാന്ത്വനം, എരുവേലി, നാഗപ്പടി, തലക്കോട് ഐ ടി സി എന്നിവിടങ്ങളിലും കണയന്നൂർ മുതൽ കിടങ്ങയം വരെയും രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ.
എരൂർ സെക്ഷൻ: ഇരുമ്പനം പുതിയ റോഡ്, മിനി കമ്പനി, റിവർ ഈസ്റ്റ്, എച്ച്.ഒ.സി ടൗൺഷിപ്പ്, മകളിയം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും എരൂർ പൾസ് നഗർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെയും.
തേവക്കൽ സെക്ഷൻ: വെളളക്കൽ, ഇഞ്ചിപ്പറമ്പ്, ഉണിച്ചിറ, പുലിമുഗൾ, ഉണിച്ചിറ എസ്.ബി.ഐ, ഉണിച്ചിറ തൈക്കാവ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ.