കൂത്താട്ടുകുളം: ജനമൈത്രി പോലീസും റസിഡന്റ്സ് അസോസിയേഷനുകളും ചേർന്ന് നടപ്പാക്കുന്ന ഏത്തവാഴ കൃഷിയുടെ വിളവെടുപ്പ് നടന്നു. കൂത്താട്ടുകുളം
സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ആർ. മോഹൻദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.ഐ. ശാന്തി കെ.ബാബു, എ.എസ്.ഐ.മാരായ ജയചന്ദ്രൻ, അതുൽ കുര്യാക്കോസ്, കൃഷി ഓഫീസർ എൽദോസ്, റിട്ട. കൃഷി ഡപ്യൂട്ടി ഡയറക്ടർ കെ.മോഹനൻ, ജനമൈത്രി പോലീസ് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ പി.സി മർക്കോസ്, ബേബി ആലുങ്കൽ, മാർക്കോസ് ഉലഹന്നാൻ എന്നിവർ സംസാരിച്ചു.
ജനമൈത്രി പോലീസും റസിഡന്റ്സ് അസോസിയേഷനുകളും ചേർന്ന് നടപ്പാക്കുന്ന ഏത്തവാഴ കൃഷിയുടെ വിളവെടുപ്പ് നടന്നു. കൂത്താട്ടുകുളം
സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ആർ. മോഹൻദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.ഐ. ശാന്തി കെ.ബാബു, എ.എസ്.ഐ.മാരായ ജയചന്ദ്രൻ , അതിൽ കുര്യാക്കോസ് , കൃഷി ഓഫീസർ എൽദോസ് , റിട്ട കൃഷി ഡപ്യൂട്ടി ഡയറക്ടർ കെ.മോഹനൻ, ജനമൈത്രി പോലീസ് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ പി.സി. മർക്കോസ്, ബേബി ആലുങ്കൽ, മാർക്കോസ് ഉലഹന്നാൻ എന്നിവർ സംസാരിച്ചു.