bijupaniker-charamam-

പറവൂർ: എഴിക്കര കടക്കര കോടിക്കാട്ട് വീട്ടിൽ പരേതനായ ബാലചന്ദ്രപണിക്കരുടെ മകൻ ബിജുപണിക്കർ (50) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: ഗായത്രി ബി. പണിക്കർ, അർജുൻ ബി. പണിക്കർ.