
മഞ്ഞപ്ര: മഞ്ഞപ്ര കല്ലറയ്ക്കൽ ജോസഫിന്റെ മകൻ മാത്യു (മാത്തുകുട്ടി - 76) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് മഞ്ഞപ്ര മാർസ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ എൽസി. മക്കൾ: ടീന (യു.കെ. ), ടിജോ (ദീപിക ലേഖകൻ, കാലടി). മരുമക്കൾ: സോജൻ (യു.കെ.), ജെയ്‌നി (യു.കെ.)