വൈപ്പിൻ: ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഹിന്ദി, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിറ്റിക്‌സ്, കൊമേഴ്‌സ്, ഇംഗ്ലീഷ് വിഭാഗങ്ങളിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂൺ 2,3,6 തീയതികളിൽ. ഫോൺ: 0484 2495000, vypingc@gmail.com