പറവൂർ സെക്ഷൻ: ചെമ്മായം, കോന്ദംകുളങ്ങര, മയ്യാർ, ആറാട്ടുകടവ്, തൃക്കപുരം, നമ്പിയത്ത് എന്നിവടങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.